ഇ.ഡി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; കെ.സി വേണുഗോപാൽ എം.പിയെ പൊലീസ് വലിച്ചിഴച്ചു ചവിട്ടി, കുഴഞ്ഞുവീണു, അറസ്റ്റു ചെയ്തു നീക്കി

കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ നീണ്ട നിരയാണുള്ളത്.

0 Comments