സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ; 25 സീറ്റില്‍ മത്സരിക്കും; കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരൻ; വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സംസ്ഥാന കൗൺസിലിൽ വിമർശനം
മുന്നണിയിലേക്ക് പുതുതായി പാർട്ടികൾ വന്ന സാഹചര്യത്തിൽ സീറ്റുകളിൽ രണ്ടെണ്ണം ഇക്കുറി അവർക്ക് വിട്ടുകൊടുത്തുവെന്ന് കാനം പറഞ്ഞു.
0 Comments
09/03/2021