കാസര്‍കോട് കോസ്റ്റ് പോലീസിലെ രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; മോചിപ്പിച്ചത് ജില്ലാ പോലീസ് മേധാവി ഇടപെട്ട്
പത്തൊൻപത് പേരായിരുന്നു തട്ടിക്കൊണ്ടുപോയ ബോട്ടിലുണ്ടായിരുന്നത്. ഈ ബോട്ടിന് യാതൊരു രേഖകളും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.
0 Comments
21/12/2020