സിവിക് ചന്ദ്രനെതിരെ സ്ത്രീ പീഡന പരാതി; മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി, മറ്റൊരു എഴുത്തുകാരിയുടെ പരാതിയിലും പൊലീസ് കേസെടുത്തു
സിവിക്കിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്
0 Comments
30/07/2022