പോലീസിൻ്റെ സിറ്റിസൺ പോർട്ടൽ ‘തുണ’ നവീകരിച്ചു; പോർട്ടൽ വഴി വിവിധ സേവനങ്ങൾ

സേവനങ്ങളും രേഖകളും മറ്റും പോര്‍ട്ടല്‍ വഴി കിട്ടുന്നതിനാല്‍ പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ആവശ്യമായ രേഖകള്‍ കൈപ്പറ്റാം.

0 Comments