തിരുവന്തപുരം മുതല്‍ ഗുജറാത്ത് വരെ: സി.ഐ.എസ്.എഫ് സൈക്കിള്‍ റാലിയ്ക്ക് കാസര്‍കോട് ജില്ലയില്‍ സ്വീകരണം നല്‍കി
തുടര്‍യാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് നിര്‍വഹിച്ചു. ഡി.വൈ.എസ്പി ബാലകൃഷ്ണന്‍ നായര്‍, ട്രാഫിക് എസ്. ഐ ടോമി മറ്റം എന്നിവര്‍ പങ്കെടുത്തു.
0 Comments
06/10/2021