ഇനി ഒരു പരിപാടികളിലും പ്രഭാഷണം നടത്തില്ല; എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ താൻ ആത്മഹത്യചെയ്ത് ഒഴിവായി തരാം: ബാലചന്ദ്രന്‍ ചുള്ളിക്കാട്
സിനിമ സീരിയല്‍ രംഗങ്ങളില്‍നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ.
0 Comments
28/08/2020