ക്രൈസ്തവരെ മുസ്‌ലിം ജനവിഭാഗത്തിന് എതിരാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം, കാമ്പസുകളില്‍ യുവതികളെ തീവ്രസ്വഭാവത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമമെന്നും സി.പി.ഐ.എം
പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്
0 Comments
17/09/2021