ക്രിസ്ത്യന്‍ വിഭാഗത്തെ കൂടെക്കൂട്ടി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്; ബിഷപ്പ് പാംപ്ലാനിക്കും ജോര്‍ജ് ആലഞ്ചേരിക്കുമെതിരെ സി.പി.എം മുഖപത്രം

ഇതിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി ചര്‍ച്ച് സന്ദര്‍ശിച്ചത്. ബി.ജെ.പിയുടേത് കപട സ്നേഹമാണെന്നും പീപ്പിള്‍ ഡെമോക്രസി മുഖപ്രസംഗത്തില്‍ പറയുന്നു.

0 Comments

മുൻപ് മറ്റൊരു ക്രിസ്ത്യാനി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു; ധ്യാനകേന്ദ്രത്തിൽ പോയി മടങ്ങി വന്ന പെൺകുട്ടി തീരുമാനം മാറ്റിയതിനാൽ വിവാഹം നടന്നില്ല: ഷെജിൻ

ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ച്, വീട്ടിൽ വിവരം പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർ അവളെ പാലക്കാട്ട് ഒരു ധ്യാനത്തിനു കൊണ്ടുപോയി.

0 Comments

ക്രിസ്ത്യൻ സ്നേഹം അഭിനയം; ബി.ജെ.പി കേരളത്തിൽ നടപ്പാക്കുന്നത് ആട്ടിൻ തോലിട്ട ചെന്നായയുടെ രൂപത്തിൽ സ്നേഹം നടിച്ചുള്ള വക്രബുദ്ധി: പത്മജ വേണുഗോപാല്‍

കർണാടകയിലെ ബി.ജെ.പി ഭരണത്തിൽ അടുത്ത സമയത്ത് ക്രിസ്ത്യാനികൾക്ക് നേരെ നടന്ന അക്രമങ്ങൾ നാം കണ്ടു.

0 Comments

സിസ്റ്റർ ലൂസി കളപ്പുര മഠത്തിൽ നിന്നൊഴിയണമെന്ന് ഹൈക്കോടതി; തന്നെ തെരുവിലേക്ക് വലിച്ചെറിയരുതെന്ന് സിസ്റ്റർ ലൂസി

ഹൈക്കോടതിയിൽ ലൂസി തന്നെയാണ് കേസ് വാദിച്ചത്. മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.

0 Comments