ലഹരി വിരുദ്ധ റാലിയുമായി ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി; ലഹരി മാഫിയക്ക് താക്കീത് നൽകി
മഹല്ല് നിവാസികൾ അത്തരം ലഹരിക്ക് അടിമപ്പെടുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ അവരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ മഹല്ല് കമ്മിറ്റി തന്നെ മുന്നോട്ട് വരും.
0 Comments
23/09/2022