പിണറായി വിജയന്‍ നേരിടുന്നത് ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണങ്ങൾ; കേരളാ സര്‍ക്കാര്‍ സംഘപരിവാറിനെ പോലെയെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം
എല്‍.ഡി.എഫ് വിട്ടുവരുന്നവരെ സ്വീകരിക്കും. മുന്നണി വിപുലീകരിക്കാനാണ് തീരുമാനം. ഇടതുമുന്നണി വിട്ട് പലര്‍ക്കും പുറത്തുപോകേണ്ടി വരും.
0 Comments
24/07/2022