ടി.വി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍; കാസർകോട് ജില്ലയിലെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ മാതൃകയാകുന്നു

ഓരോ പോലീസ് സ്റ്റേഷനുകളിലും നടത്തേണ്ട പരിപാടികളെ സംബന്ധിച്ച് മൂന്നു മാസത്തില്‍ ഒരിക്കല്‍ ആക്ടിവിറ്റി കലണ്ടര്‍ ലഭ്യമാകും.

0 Comments

കാസർകോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു

ബേഡകം ശിശുസൗഹൃദ പോലീസ് സ്റ്റേഷന്‍ ബേഡകം പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ ഉദ്ഘാടനം ചെയ്തു. ബേഡകം ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

0 Comments