ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിൻ്റെ അനുമതിയില്ലാതെ അനധികൃത ഡീസല്‍ ജനറേറ്ററുകള്‍: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍

ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ കൊടുക്കാതെ പ്രവര്‍ത്തിപ്പിക്കുന്ന അനധികൃത ജനറേറ്ററുകള്‍ വൈദ്യുത അപകടം ഉണ്ടാകാന്‍ കാരണമാകും.

0 Comments