ചോള വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് നിര്‍മ്മിച്ച 600 വര്‍ഷം പഴക്കമുള്ള വിഗ്രഹങ്ങള്‍ കണ്ടെത്തി; വില 12 കോടി രൂപ
ഇവ ചോള വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് നിര്‍മ്മിച്ചവയാകാമെന്നാണ് പൊലീസിൻ്റെ നിഗമനം. എന്നാല്‍ ഇതിൻ്റെ ഉടമസ്ഥത സംബന്ധിച്ച യാതൊരു അറിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല
0 Comments
14/04/2022