അമേരിക്കയില്‍ കേരളാ പോലീസ് വീഡിയോ വൈറല്‍ ആകുന്നു ; ബ്രേയ്ക്ക് ദി ചെയ്ൻ ക്യാമ്പെയിൻ ഫോക്സ് ന്യൂസ് ടി.വിയില്‍
അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഫോക്സ് ന്യൂസ് ടി.വിയിലാണ് കേരള പോലീസിന്റെ കൈകഴുകല്‍ വീഡിയോ ഒടുവില്‍ പുറത്തുവന്നത്.
0 Comments
20/03/2020