തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനമായില്ല; നിയന്ത്രണങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് ദേവസ്വങ്ങൾ; ചീഫ് സെക്രട്ടറി വിളിച്ച യോഗം നാളെ

ആനപാപ്പാൻമാരെ ആർ.ടി.പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണമെന്നും രോഗലക്ഷണമുളള പാപ്പാൻമാര്‍ക്ക് മാത്രം പരിശോധന നടത്തണമെന്നും ദേവസ്വം ബോർഡുകൾ

0 Comments