നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി അഞ്ച് മാസം മാത്രം ബാക്കി; കേരളത്തിലെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് തീരുമാനം.

0 Comments

ഉപതെരഞ്ഞെടുപ്പ്: ചവറയിൽ ഷിബു ബേബി ജോൺ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും; ആര്‍.എസ്.പി കത്ത് നൽകി

തദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടക്കുന്ന പ്രവർത്തനങ്ങളും പാർലമെന്റ് തിരഞ്ഞെടുപ്പിലെ മുന്നേറ്റവും ആണ് യു.ഡി.എഫ് പ്രതീക്ഷ.

0 Comments

കേരളം ഇനി തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കും

നവംബറിൽ നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്.

0 Comments

ചവറ എം.എല്‍.എ വിജയന്‍പിള്ള അന്തരിച്ചു; വിടപറഞ്ഞത് ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർ. എസ്. പി ഇതര എം. എൽ. എ

പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദി പങ്കിട്ടു.

0 Comments