കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാനയാത്രികര്‍ക്ക് കോവിഡ് പരിശോധന; ഉയര്‍ന്നത് വ്യാപക പ്രതിഷേധം; നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നു; പകരം പ്രവാസികള്‍ ചെയ്യേണ്ടത് ഇതാണ്
വിദേശ നാടുകളില്‍നിന്ന്, വിശേഷിച്ച് ഗള്‍ഫ് നാടുകളില്‍നിന്ന് എത്തുന്നവരില്‍ കുറേപ്പേരില്‍ കോവിഡ് കണ്ടെത്തുന്ന സാഹചര്യത്തിലായിരുന്നു ഈ നിബന്ധന നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം.
0 Comments
13/06/2020