ജനകീയാസൂത്രണ നേട്ടങ്ങളും ഭാവി പദ്ധതികളും ചർച്ച ചെയ്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ‘കവാടം’ എത്തുന്നു
കാൽ നൂറ്റാണ്ട് കാലത്തെ ആസൂത്രണ പ്രക്രിയയിൽ ജില്ല കൈവരിച്ച നേട്ടങ്ങളും ഭാവി വികസന കാഴ്ചപ്പാടുകളുമാണ് ചർച്ച ചെയ്തത്.
0 Comments
19/09/2021