ചാലിങ്കാല്‍- വെള്ളിക്കോത്ത് റോഡ് പുനരുദ്ധാരണ പ്രവൃത്തി മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍-പെരിയ, അജാനൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ഈ പ്രവൃത്തി ഉദ്ഘാടനത്തിലൂടെ യഥാര്‍ത്ഥ്യമാകുന്നത്.

0 Comments