കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാർക്ക് നേരെ പോലീസ് അതിക്രമം; ചങ്ങനാശേരിയിൽ നാളെ ഹർത്താൽ

കല്ലിടലിനെതിരെ ആത്മഹത്യാഭീഷണി മുഴക്കിയും മറ്റുമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രതിഷേധിച്ചത്. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി

0 Comments