കാസർകോട് സി.എച്ച്. സെന്റർ സ്‌നേഹവീട് : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
സി.എച്ച് സെൻറർ ചെയർമാൻഅബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത് ഖാസി പ്രൊഫ: കെ.ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യാതിഥിയായിരുന്നു.
0 Comments
01/09/2021