അജ്ഞാത വാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാൻ കേന്ദ്ര പദ്ധതി

അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കെല്ലാം ഈ സൗജന്യത്തിന് അര്‍ഹതയുണ്ട്. ഇതിനായി ഇന്‍ഷുറന്‍സില്‍ നിന്ന് നിശ്ചിത ശതമാനം മാറ്റിവെയ്ക്കും.

0 Comments