ആശ്വാസ നടപടികളുമായി കേന്ദ്രസർക്കാർ; 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ്; സൗജന്യ റേഷന്‍, കര്‍ഷകര്‍ക്ക് 2000 രൂപ; തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ചു
ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം ഇതില്‍ വരും. നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്.
0 Comments
26/03/2020