തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ളവര്‍ മാത്രം മതി; നേതാക്കളെല്ലാം മത്സരിക്കാന്‍ വേണ്ടെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം
കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വമെടുത്ത മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, നടന്‍ കൃഷ്ണകുമാര്‍ എന്നിവരും മത്സരരംഗത്തുണ്ടാകും.
0 Comments
05/02/2021