മന്ത്രി കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു; അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് വരുന്നത് കേന്ദ്ര അന്വേഷണം

കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു മുന്നില്‍ എത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.

0 Comments