നീലേശ്വരം നഗരസഭയിലെ പൊതുശ്മശാനങ്ങള്‍ അത്യാധുനിക സൗകര്യത്തിലേക്ക്
ചിറപ്പുറം വാതക ശ്മശാനത്തിൻ്റെ നിര്‍മാണം തറക്കല്ലിടല്‍ നടപടിയിലേക്ക് നീങ്ങുകയാണ്. 77 ലക്ഷം രൂപ ചെലവിട്ടാണ് ചാത്തമത്തെ പൊതു ശ്മശാനം വാതക ശ്മശാനമാക്കി മാറ്റിയത്.
0 Comments
15/02/2022