സൂയസ് കനാലുകളില്‍ കുടങ്ങിക്കിടക്കുന്ന കപ്പലുകളിലുള്ളത് 92000ത്തോളം കന്നുകാലികള്‍; എണ്ണ, ഗ്യാസ് ചരക്കുകള്‍ എന്നിവയും കുടുങ്ങിക്കിടക്കുന്നു
നിലവില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് കയറ്റി അയക്കേണ്ട എണ്ണ, ഗ്യാസ് ചരക്കുകള്‍ കനാലില്‍ വലിയ തോതില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
0 Comments
28/03/2021