കൊവിഡ് രണ്ടാം തരംഗംത്തില്‍ ഇന്ത്യയിലാകെ നഷ്ടപ്പെട്ടത് 155 കത്തോലിക്കാ പുരോഹിതരുടെ ജീവൻ; കേരളത്തിൽ മാത്രം 38 മരണം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി വളരെ മോശമാണ് അവിടെ യുവ പുരോഹിതന്മാരും മരിക്കുന്നു. കേരളത്തിൽ മരിച്ച പുരോഹിതന്മാർ കൂടുതലും പ്രായമുള്ളവരാണ്.
0 Comments
18/05/2021