കൈവെട്ട് പരാമർശം; സത്താർ പന്തല്ലൂരിന് എതിരെ കേസ്, പരാമര്‍ശം രാജ്യത്തിന്‍റെ ഭരണ ഘടനയെയും നിയമത്തെയും വെല്ലു വിളിക്കുന്നതും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നതും ആണെന്നാണ് പരാതി
കൈവെട്ടാൻ പ്രവർത്തകർ ഉണ്ടാകും എന്നായിരുന്നു സത്താർ പന്തല്ലൂരിന്‍റെ പരാമർശം
0 Comments
14/01/2024