ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനത്തില്‍ മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്തുന്നു; ഇന്ത്യയ്ക്ക് സഹായവുമായി ബ്രിട്ടൻ
ഇന്ത്യയിലേക്ക് അയച്ച 200 വെന്റിലേറ്ററുകളും 495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും കൂടാതെ ഏറ്റവും പുതിയ പിന്തുണയാണ് ഇപ്പോഴത്തെ പാക്കേജ്.
0 Comments
08/05/2021