ലക്‌ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ കാസർകോട്; ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ഏക ദിന ജൈവവൈവിധ്യ സെമിനാര്‍ സംഘടിപ്പിച്ചു
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല എന്ന വിഷയത്തില്‍ പ്രൊഫസര്‍ പി.കെ രവീന്ദ്രന്‍ സംസാരിച്ചു.
0 Comments
23/05/2022