ജയ് ഹിന്ദ് ടി.വിയുടെ കാര്‍ മോഷ്ടിക്കപ്പെട്ടു; സംഭവം രാഹുല്‍ ഗാന്ധിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാൻ നിലമ്പൂരിൽ എത്തിയപ്പോൾ
മിനര്‍വ ജംഗ്ഷനിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് കാര്‍ മോഷണം പോയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ അറിയുന്നത്.
0 Comments
03/07/2022