കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കടത്തുകയായിരുന്ന പഴകിയ മത്സ്യം ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിൽ പിടികൂടി

അയക്കുറ, സ്രാവ്, ചൂര മീന്‍ ഉള്‍പ്പടെ ഇരുപതോളം ഇനത്തില്‍പ്പെട്ട മത്സ്യമാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. 320 പെട്ടികളില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

0 Comments