പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോ എടുത്തത് ക്യാമറ ക്യാപ് തുറക്കാതെയോ; ആരോപണത്തിലെ വസ്തുത അറിയാം
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ജവഹര്‍ സിര്‍കാറാണ് ട്വിറ്ററില്‍ പ്രധാനമന്ത്രി ക്യാമറയുടെ ക്യാപ് തുറയ്ക്കാതെ ഫോട്ടോയെടുക്കുന്ന രീതിയിലുള്ള ചിത്രം പങ്കുവെച്ചത്.
0 Comments
19/09/2022