കിഫ്ബി വിവാദം: സി.എ.ജിക്കെതിരെ നവംബർ 25 ന് എൽ.ഡി.എഫിന്‍റെ പ്രതിഷേധം; സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ കൂട്ടായ്‌മകൾ
കിഫ്ബി വായ്പ ഭരണഘടനാ വിരുദ്ധമെന്ന സി.എ.ജി കണ്ടെത്തൽ അട്ടിമറിയാണെന്നും, ബി.ജെ.പിയും കോൺഗ്രസും ഇതിനായി ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക്
0 Comments
21/11/2020