കാഞ്ഞങ്ങാട്ടെ സോളാര്‍ പാര്‍ക്കില്‍ തീപിടുത്തം; തീ പിടിച്ചത്നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്ക്
അതേസമയം, അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. നിലവില്‍ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
0 Comments
18/04/2021