സംസ്ഥാന താത്പര്യം സംരക്ഷിക്കാന്‍ അസാധാരണമായ ചില നടപടി വേണ്ടി വരും; സി.എ.ജിക്കെതിരെ അവകാശലംഘനത്തിന് പരാതി നല്‍കി എം. സ്വരാജ്
സഭയില്‍ വെച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടിലുള്ള അന്വേഷണം നിയമസഭയുടെ അവകാശത്തിനുമേല്‍ ഏജന്‍സി കടന്നുകയറുന്നത് നോക്കിയിരിക്കാനാവില്ലെന്ന് സ്വരാജ് പറഞ്ഞു.
0 Comments
23/11/2020