ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗതമന്ത്രി; മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം അന്തിമ തീരുമാനം

രണ്ട് മാസം കഴിഞ്ഞിട്ടും സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ അനിശ്ചിത കാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകൾ.

0 Comments

സംസ്ഥാനത്ത് വീണ്ടും ബസ് ചാര്‍ജ് വര്‍ദ്ധനവ്‌; മിനിമം ചാര്‍ജില്‍ മാറ്റമില്ല; മിനിമം ചാര്‍ജില്‍ എത്ര കിലോമീറ്റര്‍ സഞ്ചരിക്കാം എന്നറിയാം

രണ്ടര കിലോമീറ്ററിന് 8 രൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ദ്ധന.നേരത്തെ 5 കിലോ മീറ്ററിനായിരുന്നു 8 രൂപ ചാര്‍ജ്.

0 Comments