സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​ക്കൊ​പ്പം ന​ട​ന്നു​പോ​യ​തി​ന് പാ​നൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്ക് മര്‍ദ്ദനം; സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ത​ന്നെ മ​ർ​ദി​ച്ച​തെ​ന്ന് വി​ദ്യാ​ർത്ഥിയും പ​റ​ഞ്ഞു.പാ​നൂ​ർ പോ​ലീ​സി​നോ​ട് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

0 Comments