കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ; ഐ.ജി എസ് . ശ്രീജിത്ത് നേതൃത്വം നല്‍കും
സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇനി അക്കാര്യത്തില്‍ അന്വേഷണം വേണ്ടെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.
0 Comments
19/02/2020