ബജറ്റ് ടൂറിസം: കാസര്‍കോട് യൂണിറ്റില്‍ നിന്നും കെ.എസ്.ആര്‍.ടി.സി വയനാട് യാത്ര ജൂണ്‍ 9ന്
കുറുവ ദ്വീപ്, പഴശ്ശി സ്മാരകം, കര്‍ലാഡ് ലേക്ക്, ബാണാസുര ഡാം, മുത്തങ്ങ ജംഗിള്‍ സഫാരി, ജൈന ടെമ്പിള്‍, എടക്കല്‍ ഗുഹ, 900 കണ്ടി, പൂക്കോട് ലേക്ക് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യാത്ര
0 Comments
06/06/2023