കോവിഡ്- 19: വൈറസ് ബാധ പടരുമ്പോഴും അബുദാബി കാസ്രോട്ടാർ കൂട്ടായ്മ വ്യത്യസ്തരാവുകയാണ്
അബുദാബി നഗരത്തിലെ തിരക്കേറിയ മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്തായിരുന്നു കഴിഞ്ഞ ദിവസത്തെ ക്യാമ്പ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ നൂറോളം പേർ ക്യാമ്പിലെത്തി രക്തം ദാനം ചെയ്തു.
0 Comments
16/03/2020