മുസ്‌ലിം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന കാലം; മുസ്‌ലിം ലീഗിനോടുള്ള സാഹോദര്യം കോൺഗ്രസ് ദൃഢമാക്കുമെന്ന് കെ. സുധാകരന്‍
വരും നാളുകളിൽ സംയുക്തമായ മുന്നണി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും അദ്ദേഹം ഉറപ്പ് തന്നു.
0 Comments
09/06/2021