കുഞ്ഞിന് പേരിട്ടത് അനുമതി വാങ്ങാതെ; ബി.ബി.സി റിപ്പോർട്ടിനെതിരെ നിയമ നടപടി
ബ്രിട്ടീഷ് രാജകുമാരൻ ഹാരിയ്ക്കും മേഗൻ മെർക്കലിനും പിറന്ന രണ്ടാം കുഞ്ഞിന് നൽകിയ പേരിനെ ചൊല്ലി പുതിയ വിവാദം.
ബ്രിട്ടീഷ് രാജകുമാരൻ ഹാരിയ്ക്കും മേഗൻ മെർക്കലിനും പിറന്ന രണ്ടാം കുഞ്ഞിന് നൽകിയ പേരിനെ ചൊല്ലി പുതിയ വിവാദം.
തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ഒൻപത് എൽമ്സ് പരിസരത്തെ രണ്ട് കെട്ടിടങ്ങളുടെ പത്താം നിലകൾക്കിടയിൽ ഘടിപ്പിച്ചിരിക്കന്ന രീതിയിലാണ് സ്വിമ്മിംങ് പൂളിന്‍റെ നിര്‍മ്മിതി
പഴക്കമേറിയതും ചരിത്രപ്രധാനവുമായ സ്‌ഫോടകവസ്തു കിട്ടിയതിന്‍റെ ആഹ്‌ളാദത്തില്‍ മാര്‍ക്ക് അത് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയിലേക്ക് അയച്ച 200 വെന്റിലേറ്ററുകളും 495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും കൂടാതെ ഏറ്റവും പുതിയ പിന്തുണയാണ് ഇപ്പോഴത്തെ പാക്കേജ്.
എക്ലസ്റ്റോണിന്‍റെ മൂന്നാം ഭാര്യയാണ് ഫാബിയാന. ഇവി ബാംഫോർഡ്, സ്ലാവിസ റാഡിച്ച് എന്നീ മുൻ ഭാര്യമാരിലായി എക്ലസ്റ്റോണിന് മൂന്നു മക്കളുണ്ട്.
ബ്രിട്ടണില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍പ്പെട്ട അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുനില്‍കുമാര്‍ അറിയിച്ചു.