വിനോദയാത്രയ്ക്ക് പോയ കോട്ടയം സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ മുങ്ങി മരിച്ചു
കടല്‍ത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
0 Comments
07/04/2022