ഇ​ന്ത്യ​ൻ പ്രദേശത്ത് ചൈ​നീ​സ് സൈ​ന്യത്തിന്‍റെ ക​ട​ന്നു​ക​യ​റ്റം; ഔദ്യോഗികമായി സ​മ്മ​തി​ച്ച റിപ്പോര്‍ട്ട് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സൈറ്റില്‍നിന്നും മാറ്റി

റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഗ​ൽ​വാ​ൻ താ​ഴ്വ​ര​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നു മുന്‍പാണ് ചൈ​നീ​സ് സൈ​ന്യം ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്.

0 Comments