അരുണാചല്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിയെടുത്ത പതിനേഴുകാരനെ ഇന്ത്യക്ക് കൈമാറി
തട്ടിയെടുത്തതാണെന്ന ആരോപണം തുടക്കത്തില്‍ നിഷേധിച്ചെങ്കിലും യുവാവിനെ അതിര്‍ത്തിയില്‍ തങ്ങളുടെ മേഖലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ചൈനീസ് സൈന്യം അറിയിച്ചിരുന്നു.
0 Comments
27/01/2022