കാഞ്ഞങ്ങാട് നഗരസഭയില്‍ അടുക്കള മാലിന്യം സംസ്‌കരിക്കാന്‍ ഇനി ബൊക്കാഷി ബക്കറ്റുകള്‍; എന്താണ് ബൊക്കാഷി ബക്കറ്റ് എന്നറിയാം
ഖരരൂപത്തിലുള്ള കമ്പോസ്റ്റ് ജൈവ വളമായും ബക്കറ്റിൻ്റെ അടിവശത്തെ ടാപ്പിലൂടെ ശേഖരിക്കുന്ന ദ്രാവകം കീടനാശിനിയായും ഉപയോഗിക്കാം.
0 Comments
19/09/2022