ലോക ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രമായ മൂന്നാറിൽ ബോബി ഹെലി ടാക്‌സി സര്‍വ്വീസ് ആരംഭിച്ചു

ബോബി ഹെലിടാക്‌സിയില്‍ 35 മിനിറ്റുകൊണ്ട് കൊച്ചയില്‍ നിന്ന് മൂന്നാറിലെത്താം. 9500 രൂപയാണ് ഒരാളുടെ നിരക്ക്.

0 Comments